Thursday, April 29, 2010

എന്‍റെ ഗ്രാമം

തൃശ്ശൂരിന്റെ വടക്കേ അതിര്‍ത്തിയില്‍ പാലകടിനെയും മലപുറത്തിനെയും തൊട്ടുരുമ്മി കിടക്കുന്ന, നിളാ നദിയുടെ തലോടലെട്ട ദേശമംഗലം ഗ്രാമപഞ്ചായത്തിനടുത്ത വരവൂര ഗ്രാമപഞ്ചായത്തിലാണ് എന്‍റെ ദേശം. എന്‍റെ നടുവട്ടം. ശ്രീ കൈലസനധന്റെ അനുഗ്രഹത്താല്‍ അനുഗ്രഹീത മായ എന്‍റെ ഗ്രാമം

2 comments:

  1. എന്റെ ചിന്തകള്ക്കും പ്രവര്തികല്ക്കും പുതിയ ഒരു ഉണര്വ്വ് വന്നിരിക്കുന്നു. വിശ്രമ സമയങ്ങൾ ഉപയോഗ പെടുത്താൻ തുടങ്ങി. ബാക്കിയുള്ള ജീവിതം എന്തെങ്കിലും ഒക്കെ ചെയ്യണം സമൂഹത്തിനു വേണ്ടി

    ReplyDelete
  2. ഇപോ എന്തോ എഴുത്ത് ഒരു ഭ്രാന്തയിരിക്കുന്നു ...
    അവസാനം ഞാനും എഴുതി ഒരു പാട്ട് ...
    കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും ട്രെയിൻ കേറിയപ്പോ വല്ലാത്ത വിഷമം(ആദ്യമായിട്ടല്ല ഈ വിഷമം) എന്തോ ചങ്കു പൊട്ടുന്ന വേദന.
    കേറിയപാടെ ഒരു ബെർത്ത്‌ കിട്ടി .. എഴുത്തിന്റെ അസുഖം ഉള്ള കാരണം ഒരു ലെറ്റർ പാഡ് എപ്പോഴും കയിൽ വെക്കാറുണ്ട് .. എഴുത്ത് തുടങ്ങി ..
    ""പറഞ്ഞിട്ട് പോയില്ല നീ സഖി നീ പറഞ്ഞിട്ട് പോയില്ല നീ ..
    പറയാതിരുന്നിട്ടും പരിഭവമില്ലെനിക്കു
    പരിണയ രാവുകൾ തൻ ഓർമ്മകൾ മാത്രം മതി
    (പറഞ്ഞിട്ട് പോയില്ല നീ സഖി നീ)
    പാതിരാവിന്റെ പരിമളം പരത്തി നീ
    പാരിജതമയ് പരിലസിച്ചു.
    നിൻ മൃദു മേനിയെ നുകരാൻ എത്തുന്ന
    കാർവണ്ടായ് ഞാൻ അരികിലെത്തും ..
    (പറഞ്ഞിട്ട് പോയില്ല നീ സഖി നീ)
    പോകും വഴിയെ നിന്നുടെ തിരനോട്ടം
    ഓർത്തോർത്തു നിന്ന് ഞാൻ കൊതിച്ചു പോയി
    നീർ മിഴിയോരം നിറഞ്ഞത്‌ കണ്ടപ്പോ
    കവിളൊന്നു തഴുകാൻ കൊതിച്ചു പോയി ""
    (പറഞ്ഞിട്ട് പോയില്ല നീ സഖി നീ)
    ഉപാസന

    ReplyDelete